WORLDചെറുപ്പം തൊട്ടേ പീനട്ട് അലർജി; ഭക്ഷണം കഴിക്കുന്നത് സ്ഥിരം ഹോട്ടലുകളിൽ നിന്ന് മാത്രം; റെസിപ്പി മാറ്റിയതറിയാതെ പീനട്ട് അടങ്ങിയ ഭക്ഷണം കഴിച്ച യുവതിക്ക് അലർജി മൂലം ദാരുണാന്ത്യം; സംഭവം ടെക്സസിൽസ്വന്തം ലേഖകൻ28 Nov 2024 1:55 PM IST